പരിസ്ഥിതിദിനം

പരിസ്ഥിതിദിനം
ഫലവൃക്ഷതൈ നടൽ… പരിസ്ഥിതി സെമിനാർ ….
ലോക പരിസ്ഥിതി ദിനത്തിൽ ചന്ദ്രിഗിരി ക്ലബ്ബ് മേൽപറമ്പ് 101 ഫലവൃക്ഷതൈ നട്ടു പിടിപ്പിക്കുകലും
ചന്ദ്രിഗിരി ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിക്ക്‌ വേണ്ടി സ്കൂൾ പിടിഎ എസ് എം സി യുടെയും സഹകരണത്തോടെ
പരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുകയും ചെയ്യുന്നു
സ്ഥലം ചന്ദ്രിഗിരി ഹയർ സെക്കന്ററി സ്കൂൾ
സമയം രാവിലെ 11 മണി
ചന്ദ്രിഗിരി ക്ലബ്ബ് & ഗൾഫ് ചന്ദ്രിഗിരി മേൽപറമ്പ്
പിടിഎ & എസ് എം സി ഗവണ്മെന്റ് എച്ച് എസ് എസ് ചന്ദ്രിഗിരി

Leave a Comment

Your email address will not be published. Required fields are marked *