ചന്ദ്രഗിരി ക്ലബ് മേല്പറമ്പയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എഫ് ആർ ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഈവനിംഗ് ഫുട്ബാൾ ടൂർണമെന്റ് 2024 മെയ് 13 മുതൽ 19 വരെ

ചന്ദ്രഗിരി ക്ലബ് മേല്പറമ്പയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എഫ് ആർ ട്രോഫിക്ക് വേണ്ടിയുള്ള സെവൻസ് ഈവനിംഗ് ഫുട്ബാൾ ടൂർണമെന്റ് 2024 മെയ് 13 മുതൽ 19 വരെ പ്രത്യേകം സജ്ജമാക്കിയ മരവയൽ സ്റ്റേഡിയത്തിൽ (ചന്ദ്രഗിരി സ്കൂൾ ഗ്രൗണ്ട് ) നടത്തപ്പെടുന്നു. എഫ് ആർ ഡ്രൈവിങ്ങ് സ്കൂൾ മേൽപ്പറമ്പ സ്‌പോൺസേർ ചെയ്യുന്ന വിന്നേഴ്സ് ട്രോഫിയ്ക്ക് വേണ്ടിയും ബെസ്റ്റ് ഇന്ത്യ സ്റ്റീൽ സ്പോൺസർ ചെയ്യുന്ന റണ്ണേഴ്‌സ് അപ്പ് ട്രോഫിക്കുമായി സെവൻസ് കളത്തിലെ പുലിക്കുട്ടികൾ കളത്തിലിറങ്ങുകയാണ്. വിജയികൾക്കുള്ള ക്യാഷ് അവാർഡ് പ്രമുഖ വ്യവസായി …

നന്ദി നന്ദി പ്രിയ സഹ പ്രവർത്തകരെ കുടുംബ സംഗമം ഇത്രയും വിജമയമാക്കിയതിന്.

കളിയും ചിരിയുമായി യു എ ഇ യിലെ ദുബായ് സബീൽ പാർക്കിൽ ഒരു ഒത്തു കൂടൽ.യു എ ഇ യിലുള്ള മിക്ക മെമ്പർമാരും എത്തിച്ചേർന്നു.ഫാമിലി ഉള്ളവരുടെ ഫാമിലി കുട്ടികൾ.വന്നവരിൽ 99% മെമ്പർമാരും ഗെയിംസിൽ പങ്കടുത്തു.ആവേശത്തോടെ കുട്ടികൾ സ്ത്രികൾ ഒകെ വൈകുന്നേരത്തെ ഒത്തു കൂടൽ ചരിത്ര സംഭവമാക്കി.കളികളിൽ പങ്കടുത്ത ആദ്യ രണ്ട് രണ്ട് വിജയികൾക്ക് സമ്മാനങ്ങൾ നൽകി. അവസാനം മനോഹരമായ ഭക്ഷണം നൽകി വന്നവരെ യാത്രയാകുമ്പോൾ ഞാനടക്കമുള്ള എല്ലാ മെമ്പരമാർ പറഞ്ഞു സമയം കുറഞ്ഞു പോയി… ഒരിക്കൽ കൂട …

ചന്ദ്രഗിരി ക്ലബ്‌ ട്രഷറർ ശ്രീ രാഘവേട്ടന് ദേശീയ അവാർഡ് : ബിആർ അംബേദ്കർ ദേശീയ അവാർഡിന് അർഹനായ രാഘവൻ എം നെ യാത്രയാക്കി ചന്ദ്രഗിരി ക്ലബ്‌ മേൽപറമ്പ്

ബിആർ അംബേദ്കർ ദേശീയ അവാർഡ് ലഭിച്ച ചന്ദ്രഗിരി ക്ലബ്‌ ട്രഷറർ രാഘവൻ എം നെ ചന്ദ്രഗിരി ക്ലബ്‌ മേൽപറമ്പ് യാത്രയയപ്പ് നൽകി. ചന്ദ്രഗിരി ക്ലബ്ബിന്റെ സ്ഥാപക മെമ്പറും നിലവിൽ ക്ലബ്ബിന്റെ ട്രഷററുമായ രാഘവൻ നാടിന്റെ സാംസ്കാരിക വിദ്യാഭ്യാസ മതരാഷ്ട്രീയ രംഗത്തെ സജീവ സാനിധ്യമാണ്. സ്വന്തമായി വാഹനമില്ലാത്ത രാഘവനെ ആര് എന്ത് സഹായത്തിന് വിളിച്ചാലും ബസ്സിലും മറ്റു പൊതു ഗതാഗത സംവിധാനങ്ങളും ഉപയോഗിച്ചാണ് തന്റെ സഹായം ആവശ്യമുള്ളവർക്ക് ഈ പൊതുപ്രവർത്തകൻ ഓടിയെത്തുന്നത്. ഇതിനോടകം തന്നെ പൊതു പ്രവർത്തനമേഖലയിൽ ശ്രദ്ധ …

ചന്ദ്രഗിരി ക്ലബ്ബിന്റെ സുപ്രധാന യോഗം ചൊവ്വാഴ്ച ക്ലബ്ബിൽ വെച്ച് വിപുലമായി ചേർന്നു

ചന്ദ്രഗിരി ക്ലബ്ബിന്റെ സുപ്രധാന യോഗം ചൊവ്വാഴ്ച ക്ലബ്ബിൽ വെച്ച് വിപുലമായി ചേർന്നു യോഗത്തിൽ വെച്ച് കാസറഗോഡ് ജില്ലാ ഫുഡ് ബോൾ ടീമിൽ സെലക്ഷൻ കിട്ടി കളിച്ചതിന്റെ ഭാഗമായി ;ചന്ദ്രഗിരി മെമ്പർ ആസിഫ് പാറയേയും. കാസറഗോഡ് ജൂനിയർ ജില്ലാ ഫുട് ബോൾ ടീമിൽ അംഗമായ നബ്ആൻ അബ്ബാസിനെയും ക്ലബ് സ്നേഹാദരവ് നൽകി ആധരിച്ചു നാട്ടിലും വിദേശത്തും ഉള്ള എല്ലാ മെമ്പർമാറും സെൻട്രൽ കമ്മിറ്റിയും ഐക്യപ്പെട്ടുകൊണ്ട് ഭാവിയിൽ നല്ല പ്രവർത്തനങ്ങൾ സമൂഹത്തിനു മുന്നിൽ കാഴ്ച വെക്കണം എന്ന തീരുമാനം കൈകൊണ്ടാണ് …

ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല-എച്ച്.എം ഉഷ –

മേൽപറമ്പ : പ്രകൃതിയെ സ്നേഹിക്കാനും അതിലുപരി പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കിയും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സംരക്ഷിക്കാൻ വിദ്യാർത്ഥി സമൂഹം കടന്ന് വരണമെന്ന് ചന്ദ്രഗിരി ഗവ: ഹൈസ്കൂൾ ഹെഡ് മിസ് ശ്രീമതി ഉഷ അഭിപ്രായപ്പെട്ടു ചന്ദ്രഗിരി ക്ലബ്ബും സ്കൂൾ പിടിഎ കമ്മിറ്റിയും എസ് എൻ സി യും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .വിദ്യാഭ്യാസ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും ചന്ദ്രഗിരി ക്ലബ്ബ് നടത്തുന്ന ഇടപെടലുകൾ സമാനതകളില്ലാതതെന്നും എച്ച് എം സൂചിപ്പിച്ചു .ചന്ദ്രഗിരി ക്ലബ്ബ് പ്രസിഡണ്ട് …

ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു എ ഇ കമ്മിറ്റി ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി

ചന്ദ്രഗിരി ക്ലബ് മേൽപറമ്പ് യു എ ഇ കമ്മിറ്റി ആക്റ്റിംഗ്‌ ജനറൽ സെക്രട്ടറി ചുമതല ജാഫർ ഹിൽടോപിന് നൽകിയതായി അറിയിക്കുന്നു.ചന്ദ്രഗിരി ക്ലബ് മേൽപറമ്പ യു.എ.ഇ കമ്മിറ്റി

ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല-എച്ച്.എം ഉഷ –

ചന്ദ്രഗിരി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾക്ക് സമാനതകളില്ല-എച്ച്.എം ഉഷ –മേൽപറമ്പ : പ്രകൃതിയെ സ്നേഹിക്കാനും അതിലുപരി പ്ലാസ്റ്റിക്ക് വസ്തുക്കൾ ഒഴിവാക്കിയും വൃക്ഷ തൈകൾ നട്ടുപിടിപ്പിച്ചും പരിസ്ഥിതി സംരക്ഷിക്കാൻ വിദ്യാർത്ഥി സമൂഹം കടന്ന് വരണമെന്ന് ചന്ദ്രഗിരി ഗവ: ഹൈസ്കൂൾ ഹെഡ് മിസ് ശ്രീമതി ഉഷ അഭിപ്രായപ്പെട്ടു ചന്ദ്രഗിരി ക്ലബ്ബും സ്കൂൾ പിടിഎ കമ്മിറ്റിയും എസ് എൻ സി യും സംയുക്തമായി സംഘടിപ്പിച്ച പരിസ്ഥിതി സെമിനാർ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം .വിദ്യാഭ്യാസ വിഷയങ്ങളിലും പൊതുവിഷയങ്ങളിലും ചന്ദ്രഗിരി ക്ലബ്ബ് നടത്തുന്ന ഇടപെടലുകൾ സമാനതകളില്ലാതതെന്നും എച്ച് …

പരിസ്ഥിതിദിനം

പരിസ്ഥിതിദിനംഫലവൃക്ഷതൈ നടൽ… പരിസ്ഥിതി സെമിനാർ ….ലോക പരിസ്ഥിതി ദിനത്തിൽ ചന്ദ്രിഗിരി ക്ലബ്ബ് മേൽപറമ്പ് 101 ഫലവൃക്ഷതൈ നട്ടു പിടിപ്പിക്കുകലുംചന്ദ്രിഗിരി ഹയർ സെക്കന്ററി സ്കൂളിൽ വിദ്യാർത്ഥിക്ക്‌ വേണ്ടി സ്കൂൾ പിടിഎ എസ് എം സി യുടെയും സഹകരണത്തോടെപരിസ്ഥിതി സെമിനാർ സംഘടിപ്പിക്കുകയും ചെയ്യുന്നുസ്ഥലം ചന്ദ്രിഗിരി ഹയർ സെക്കന്ററി സ്കൂൾസമയം രാവിലെ 11 മണിചന്ദ്രിഗിരി ക്ലബ്ബ് & ഗൾഫ് ചന്ദ്രിഗിരി മേൽപറമ്പ്പിടിഎ & എസ് എം സി ഗവണ്മെന്റ് എച്ച് എസ് എസ് ചന്ദ്രിഗിരി